റേഡിയോ സുഹൃദ്​ സംഗമം എട്ടിന്

മഞ്ചേരി: അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ എട്ടിന് മഞ്ചേരി ജസീല ഓഡിറ്റോറിയത്തിൽ റേഡിയോ സുഹൃദ് സംഗമം നടത്തും. അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മഞ്ചേരി എഫ്.എം നിലയത്തി​െൻറ പ്രസരണ ശേഷി വർധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുഞ്ഞാണി തെഞ്ചീരി അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ പുല്ലാര, രമേശ് കോൽക്കാടൻ, ശശി തൃക്കലങ്ങോട്, ശിഹാബ് കാടപ്പടി, അനീഷ് കൊല്ലംപടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.