വില്ല്വത്ത് ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നാളെ

പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിൽ മഹാവിഷ്ണു ശ്രീകോവിലി‍​െൻറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം കുറിക്കും. ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തില്‍ മഹാവിഷ്ണു ശ്രീകോവിലി‍​െൻറ അളവ് ശിവ ശ്രീകോവിലിന് തുല്യമായി പുനര്‍നിർമിക്കണമെന്ന് കണ്ടിരുന്നു. ഇതി‍​െൻറ അടിസ്ഥാനത്തില്‍ ശ്രീകോവില്‍ നിർമാണത്തിന് വേണ്ടിയുള്ള ബാലാലയ പ്രതിഷ്ഠയാണ് ഞായറാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രത്തില്‍ നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.