തണ്ണീർക്കുടം പദ്ധതി തുടങ്ങി

പെരിന്തൽമണ്ണ: യാത്രക്കാർക്ക് ദാഹജലം ലഭ്യമാക്കാൻ വഴിേയാര കച്ചവട ക്ഷേമസമിതിയുടെ (എഫ്.െഎ.ടി.യു) . എഫ്.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് പരമാനന്ദൻ മങ്കട, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് പി.ടി. അബൂബക്കറിന് വെള്ളം നൽകി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ അഹ്മ്മദ് അസീസ്, ഷമീർ ബാബു, ശങ്കരൻ കുട്ടി ഏലംകുളം, ഇല്ല്യാസ് മൗലവി, ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.