പാരാപ്ലീജിയ, ഭിന്നശേഷി മെഡിക്കൽ ക്യാമ്പ്

വള്ളുവമ്പ്രം: വണ്ടൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കാൻസർ സ​െൻററി​െൻറയും പീപ്പിൾസ് ഫൗണ്ടേഷ​െൻറയും സംയുക്താഭിമുഖ്യത്തിൽ അത്താണിക്കൽ കാരുണ്യകേന്ദ്രത്തിൽ സംഘടിപ്പിച്ച വണ്ടൂർ പെയിൻ ആൻഡ് പാലിയേറ്റിവ് കാൻസർ സ​െൻറർ സി.എം.ഒ ഡോക്ടർ റംല ഉദ്ഘാടനം ചെയ്തു. കാരുണ്യകേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോക്ടർ അസ്റ അധ്യക്ഷത വഹിച്ചു. െഎ.ആർ.ഡബ്ല്യു കേരള പാരാപ്ലീജിയ സ്റ്റേറ്റ് കോഓഡിനേറ്റർ സിദ്ദീഖ് കളൻതോട്, കാരുണ്യകേന്ദ്രം സീനിയർ നഴ്സ് സിസ്റ്റർ വത്സല എന്നിവർ സംസാരിച്ചു. കാരുണ്യകേന്ദ്രം ചെയർമാൻ എം. മുഹമ്മദാലി സ്വാഗതവും എം.സി.ടി ചെയർമാൻ എം. ഷഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.