യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും

പാങ്ങ്: ഗവ. യു.പി സ്‌കൂളില്‍നിന്ന് വിരമിക്കുന്നവർക്കുള്ള കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുല്ലപ്പള്ളി യൂസഫ് ഉദ്ഘാടനം ചെയ്‌ത‌ു. പി.ടി.എ പ്രസിഡൻറ് പൂഴിത്തറ ശിഹാബ് അധ്യക്ഷത വഹിച്ചു. എ.സി.കെ. പാങ്ങ്, എന്‍.പി. ഹംസ, എ.സി. അബ്ദുറഹ്മാന്‍, ഉമ്മര്‍ പാറയില്‍, കാക്കു ഊരോത്തൊടി, എ.എന്‍. നരേന്ദ്രന്‍, കെ.പി. സുബൈദ, കോന്തോത്ത് മുഹമ്മദ് കോയ, നസീറ മോള്‍, ജാസിര്‍ കൊട്ടാമ്പാറ, എ.സി. കുഞ്ഞയമു, ശാലിനി, ജാനകിക്കുട്ടി, ഉമ്മുഹബീബ, അലവിക്കുട്ടി, നിസാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.