അധ്യാപകര്‍ക്ക് യാത്രയയപ്പ്

വേങ്ങര: സര്‍വിസില്‍നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് കെ.എസ്.ടി.യു വേങ്ങര ഉപജില്ല കമ്മിറ്റി യാത്രയയപ്പ്‌ നല്‍കി. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീന്‍, എം. അഹമ്മദ്, പി.വി. ഹുസൈന്‍, കെ.എം. അബ്ദുല്ല, കെ.ടി. അമാനുല്ല, എ.കെ. ഷമീര്‍, വിരമിക്കുന്ന പി.കെ. അബ്ദുല്‍ റസാഖ്, ടി.ടി. മറിയം, എം.വി. അബ്ദുല്‍ റഹീം, ടി.സി. മമ്മുദു, എ.കെ. അബ്ദുല്‍ നാസര്‍, വി. സലീമ, ടി.ടി. കുഞ്ഞിമുഹമ്മദ്, പി. ആയിശ, സി. ആബിദ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.