അവധി ദിവസങ്ങളിലും കെട്ടിട നികുതി സ്വീകരിക്കും

വള്ളിക്കുന്ന്: കെട്ടിട നികുതി സ്വീകരിക്കാനായി വ്യാഴം, വെള്ളി ദിവസങ്ങളിലും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫിസ്‌ രാവിലെ 10 മുതൽ അഞ്ചുവരെ തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.