മത്സര വിജയികൾ

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയത്തി​െൻറ ഭാഗമായി മഅ്ദിൻ ക്രിയേറ്റിവ് ഹബ് 'താജുൽ ഉലമ: പേരും പെരുമയും' വിഷയത്തിൽ സംഘടിപ്പിച്ച പ്രബന്ധരചന മത്സരത്തിൽ സൽമാനുൽ ഫാരിസ് കരിപ്പൂർ, നിസാമുദ്ദീൻ മുതുതല, ഉസ്മാൻ കെ.വി. പയ്യനാട് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.