മദ്‌റസ പരീക്ഷ മാറ്റി

തേഞ്ഞിപ്പലം: സ്‌കൂൾ വര്‍ഷ സിലബസ് പ്രകാരമുള്ള സമസ്ത മദ്‌റസകളില്‍ ഏപ്രില്‍ രണ്ടിന് നടക്കേണ്ടിയിരുന്ന പരീക്ഷ പൊതുപണിമുടക്കായതിനാല്‍ അതേ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിയതായി സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.