പാസ്​പോർട്ട്​ ഒാഫിസിന്​ അവധി

കോഴിക്കോട്: മഹാവീർ ജയന്തി, ദുഃഖവെള്ളി എന്നിവ പ്രമാണിച്ച് കോഴിക്കോട് പാസ്പോർട്ട് ഒാഫിസിനും വെസ്റ്റ്ഹിൽ, വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് പാസ്പോർട്ട് ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.