വ്യാപാരി വ്യവസായി യൂത്ത് വിങ്​ മോങ്ങം യൂനിറ്റ് രൂപവത്​കരിച്ചു

മോങ്ങം: വ്യാപാരി വ്യവസായി യൂത്ത് വിങ് ജനറൽ ബോഡിയും മോങ്ങം യൂനിറ്റ് തെരഞ്ഞടുപ്പും ജില്ല ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. നാണി അധ്യക്ഷത വഹിച്ചു. വി.െഎ. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിറ്റ് പ്രസിഡൻറ് എം.സി. അഹമ്മദ് ഇശ്റാഫ് സ്വാഗതവും ടി.പി. റിയാസ് നന്ദിയും പറഞ്ഞു. ഹാറൂൺ സക്കരിയ്യ, ഷബീർ മാഞ്ഞാബ്ര, മുജീബ്, ഗഫാറലി മലപ്പുറം, എം.സി. ഇബ്രാഹിം ഹാജി, അബ്ദുറഹ്മാൻ, ചെറി, ചെമ്പൻ അലവികുട്ടി, ചുണ്ടക്കാടൻ കുഞ്ഞാൻ എന്നിവർ സംസാരിച്ചു . ഭാരവാഹികൾ: എം.സി. അഹമദ് അഷ്റഫ് (പ്രസി) വി.ഐ. നൗഷാദ് (സെക്ര), ടി.പി. റിയാസ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.