പ്രതിഷേധിച്ചു

അരീക്കോട്: മാധ്യമ പ്രവർത്തകൻ എൻ.സി. ഷരീഫ് കിഴിശ്ശേരിയെ പൊലീസ് മർദിച്ചതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം കമ്മിറ്റി . പ്രസിഡൻറ് ചാലിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൽമോയ റസാഖ്, എം. സൈനുദ്ദീൻ, ജുനൈസ് കാഞ്ഞിരാല, കെ.ഇ. അബ്ദുല്ല ഭായി, കളത്തിങ്ങൽ മുഹമ്മദ് ഷരീഫ്, ഷാജു മാത്യു, മൊയ്തീൻ കുട്ടി ഹാജി, കടവത്ത് അബ്ദുല്ലക്കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.