ബോധവത്കരണ ക്ലാസ്

അരീക്കോട്: കുനിയിൽ പ്രഭാത് ലൈബ്രറി വനിത വേദിയും കുടുംബശ്രീ അയൽക്കൂട്ടവും സംയുക്തമായി മിടുക്കപ്പാറ ഏരിയയിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി അബു വേങ്ങമണ്ണിൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ എം.ടി. നബീല ക്ലാസ് നിയന്ത്രിച്ചു. വനിത വേദി കൺവീനർ പി.പി. സുനീറ ടീച്ചർ സ്വാഗതവും ലൈബ്രേറിയൻ ലീലാവതി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.