'മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം'

നിലമ്പൂര്‍: സുപ്രഭാതം അരീക്കോട് ലേഖകന്‍ എന്‍.സി. മുഹമ്മദ് ശരീഫിനെ മര്‍ദിച്ച സംഭവത്തിലെ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നിലമ്പൂര്‍ പ്രസ് ഫോറം ആവശ്യപ്പെട്ടു. പ്രസിഡൻറ് തോമസ്‌കുട്ടി ചാലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ജമാല്‍, ട്രഷറര്‍ സുരേഷ് മോഹന്‍, ഉമ്മര്‍ നെയ്‌വാതുക്കൽ, കേമ്പില്‍ രവി, ‍ജാഫര്‍ കല്ലട, പി.എം. രാംമോഹന്‍, കെ. ബൈജു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.