ആറാട്ടുത്സവം സമാപിച്ചു

കാളികാവ്: വെന്തോടന്‍പടി മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലെ . മഹോത്സവം തിങ്കളാഴ്ച ഉച്ചക്ക് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മുത്തനെ കുളിപ്പിക്കല്‍ ചടങ്ങ് നടന്നു. മുത്തന്‍തണ്ട് പാലത്തിന് സമീപത്തെ പുഴയിലാണ് ചടങ്ങ് നടന്നത്. നാല് ഗജവീരന്‍മാരുടെ അകമ്പടിയോടെ നടന്ന ഉത്സവത്തില്‍ നിരവധിപേർ സംബന്ധിച്ചു. ദീപാരാധനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.