മാറാക്കരയിൽ ദേശീയപാത ഇരകൾ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും

പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും കോട്ടക്കൽ: ദേശീയപാത വികസനത്തിന് സ്ഥലമെടുപ്പ് നടത്തുമ്പോൾ കിടപ്പാടവും കെട്ടിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവർ എൻ.എച്ച് ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച മാറാക്കര പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുമെന്ന് ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം അറിയിച്ചു. ദേശീയപാത അലൈൻമ​െൻറിന് ഇരകളുമായി ചർച്ച ചെയ്യാതെ അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഉപരോധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.