മേരിമാതാ പള്ളിയിൽ ഓശാന

കല്ലടിക്കോട്: വിശുദ്ധ വാരാചരണത്തി​െൻറ ഭാഗമായി ആചരണം നടത്തി. ഇടവക വികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിലി​െൻറ കാർമികത്വത്തിൽ ദിവ്യബലി, പ്രദക്ഷിണം, സന്ദേശം എന്നിവ നടന്നു. പൊന്നംകോട് ഫൊറോനാ പ‍ള്ളിയിൽ ഇടവക വികാരി ഫാ. സണ്ണി വാഴേപ്പറമ്പിലും തച്ചമ്പാറ പള്ളിയിൽ ഇടവക വികാരി ഫാ. ജോസ് പൊട്ടേപ്പറമ്പിലും തിരുകർമങ്ങൾക്ക് കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.