സ്‌കൂൾ വാർഷികവും പൂർവ വിദ്യാർഥി സംഗമവും

പട്ടാമ്പി: ജി.എം.എൽ.പി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൻ സി. സംഗീത അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മോഹനസുന്ദരൻ, ഉമ്മർ പാലത്തിങ്ങൽ, എ.കെ. അക്ബർ, ബി.പി.ഒ എം. മണികണ്ഠൻ, ടി. അബ്ദുല്ലക്കുട്ടി, കെ.പി. മുരളീധരൻ, പ്രധാനാധ്യാപിക എൻ.പി. രമ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് സി.പി. ദേവരാജ് സ്വാഗതവും മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.