ലീഗ് 70ാം വാർഷികം മണ്ഡലംതല ഉദ്ഘാടനം

കരുവാരകുണ്ട്: മുസ്‌ലിം ലീഗ് 70ാം വാർഷിക വണ്ടൂർ നിയോജക മണ്ഡലംതല കർമപരിപാടികൾക്ക് തുടക്കമായി. കരുവാരകുണ്ട് പുന്നക്കാട്ട് നടന്ന സമ്മേളനം നിയോജകമണ്ഡലം പ്രസിഡൻറ് കെ. കുഞ്ഞാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം. അലവി, പി. ഇമ്പിച്ചിക്കോയ തങ്ങൾ, കെ. മുഹമ്മദ് മാസ്റ്റർ, എം. ബഷീർ ഹാജി, എം.കെ. മുഹമ്മദലി, കെ. വാപ്പുട്ടി, മുസ്തഫ ഹാജി, എൻ.കെ. ഉണ്ണീൻ കുട്ടി, പി.കെ. അബ്ദുറഹ്മാൻ, പി.എച്ച്. സുഹൈൽ, കെ. റിയാസ്, സൈതലവി ഹാജി, ഹബീബ് റഹ്മാൻ, മുസ്തഫ മുത്തു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.