ലോക നാടക ദിനാചരണം ഏഴിന്

നിലമ്പൂർ: കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' നിലമ്പൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 27ന് നാടക ദിനാചരണം സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ച് മുതൽ നിലമ്പൂർ പീവീസ് ആർക്കേഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി. നാടക ചർച്ച, സെമിനാർ, നാടകദിന സന്ദേശം നൽകൽ, ലഘു നാടക ഗാനസന്ധ്യ എന്നിവ അരങ്ങേറും. ഫോൺ: 9446667115.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.