ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം

പട്ടാമ്പി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ നിർമിച്ച പുതിയ കെട്ടിടവും ഹൈടെക് ക്ലാസ് മുറികളും ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ സി. സംഗീത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. മണികണ്ഠൻ, കൗൺസിലർമാരായ കെ.വി.എ. ജബ്ബാർ, കെ. ബഷീർ, പി. ഉമ്മർ, സ്‌കൂൾ പ്രിൻസിപ്പൽ എസ്. മഹാലിംഗം, പ്രധാനാധ്യാപിക പി. സുഹ്‌റാബീവി, പി.ടി.എ പ്രസിഡൻറ് ഷാനവാസ്, എം.പി.ടി.എ പ്രസിഡൻറ് സുനിത, പൂർവ വിദ്യാർഥി സംഘടന കൺവീനർ ടി.പി. ഉസ്മാൻ, ഫാത്തിമ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.