സർക്കാർ മദ്യനയത്തിൽ പ്രതിഷേധം

വണ്ടൂർ: മദ്യമൊഴുക്കുന്ന ഇടതു സർക്കാറി‍​െൻറ നടപടിയിൽ പ്രധിഷേധിച്ച് വെൽെഫയർ പാർട്ടി മണ്ഡലം കമ്മിറ്റി അങ്ങാടിയിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് എ. അബ്ദുല്ല കോയ തങ്ങൾ, സെക്രട്ടറി എ.കെ. ജബ്ബാർ, കെ. തസ്നീം മമ്പാട്, സത്താർ, ഗഫൂർ മോയിക്കൽ, റമീസ് ചോക്കാട്, എ. ആസിഫ്, വി.പി. യൂസുഫ്, പി. അൻവർ, കെ. യാസർ വാണിയമ്പലം, കെ. ഷഫീഹ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.