പ്രചാരണം അവാസ്തവമെന്ന്

കരുവാരകുണ്ട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഭാഗമായി അടച്ചുപൂട്ടാൻ നിർദേശം നൽകിയ വിദ്യാലയങ്ങളുടെ പട്ടികയിൽ കരുവാരകുണ്ടിലെ അരവിന്ദ വിദ്യാനികേതൻ ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള എൻ.ഐ.ഒ.എസി‍​െൻറ അക്രഡിറ്റഡ് ഏജൻസിയായി കേന്ദ്ര പാഠ്യപദ്ധതി പ്രകാരം വർഷങ്ങളായി പ്രവർത്തിക്കുന്ന സ്കൂളാണ് വിദ്യാനികേതൻ എന്നും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.