ദാറുല്‍ഹുദ അവധിക്കാല ക്യാമ്പ്

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ജാലകം -2018 അവധിക്കാല ക്യാമ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളുടെ ത്രിദിന സഹവാസ ക്യാമ്പ് ഏപ്രില്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ www.hadia.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9947600046.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.