കാലിക്കറ്റ്​ സുവർണ ജൂബിലി സ്‌പോര്‍ട്‌സ് ഫെസ്​റ്റിവെല്‍ ഏപ്രില്‍ മൂന്ന് മുതല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സുവർണ ജൂബിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്‍ 'ഒളിമ്പ്യാഡ് 2018' ഏപ്രില്‍ മൂന്ന് മുതല്‍ ഏഴ് വരെ നടക്കും. ഗവേഷകര്‍, അഫിലിയേറ്റഡ് കോളജ് അധ്യാപകര്‍, കാമ്പസ് അധ്യാപകര്‍, സര്‍വകലാശാല ജീവനക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് മത്സരം. അത്‌ലറ്റിക്‌സ്, ഫുട്‌ബാള്‍, ക്രിക്കറ്റ്, വോളിബാള്‍, ബാഡ്മിൻറണ്‍, വടംവലി, ത്രോ ബാള്‍, ചെസ് തുടങ്ങിയ ഇനങ്ങളിലെ മത്സരങ്ങള്‍ സര്‍വകലാശാല കാമ്പസ് സ്റ്റേഡിയങ്ങളിലാണ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.