സൈക്കിൾ വിതരണം

ചേലേമ്പ്ര: 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സൈക്കിളുകൾ വിതരണം ചെയ്തു. പ്രസിഡൻറ് സി. രാജേഷ്‌ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് ജമീല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി ഷീജ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷൻ ശിവദാസന്‍, അബ്ദുല്‍ അസീസ്, ഉദയകുമാരി, അജിതകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.