വീട്ടുകരം ഇളവ്: അപേക്ഷ നൽകണം

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വിമുക്ത ഭട‍ൻ, ഭാര‍്യ എന്നിവർ യഥാർഥ താമസത്തിനുപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം ഇളവ് നൽകുന്നതിന് അർഹതയുള്ളവർ മാർച്ച് 31ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.