തൊഴിൽനിയമ പരിഷ്കാരം കുത്തകകളെ സഹായിക്കാൻ ^എസ്.ഇ.യു

തൊഴിൽനിയമ പരിഷ്കാരം കുത്തകകളെ സഹായിക്കാൻ -എസ്.ഇ.യു മലപ്പുറം: രാജ്യത്ത് തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാനും തൊഴിൽ സുരക്ഷയും സാമൂഹികനീതിയും അട്ടിമറിക്കാനുമുള്ള മോദി സർക്കാർ നീക്കം തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും കുത്തകകളെ സഹായിക്കാനാണെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഹമീദ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. വി.പി. സമീർ, മുഹമ്മദ് പുല്ലുപറമ്പൻ, ഇ.സി. നൂറുദ്ദീൻ, പി.ഒ. സാദിഖ്, സി. ലക്ഷ്മണൻ, കെ.കെ. ഹംസ, എ.കെ. ഷരീഫ്, സലീം ആലിക്കൽ, മാട്ടി മുഹമ്മദ്, വി.കെ. മുനീർ, എൻ.കെ. അഹമ്മദ്, അബ്ദുറഹിമാൻ മുണ്ടോടൻ, യു.പി. വാഹിദ്, അലി കരുവാരകുണ്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.