റേഷൻ കാർഡ് കൈപ്പറ്റണം

മലപ്പുറം: പുതുക്കിയ റേഷൻ കാർഡ് ഇനിയും കൈപ്പറ്റാത്തവർ പഴയ റേഷൻ കാർഡും തിരിച്ചറിയൽ രേഖയും ഹാജരാക്കി താലൂക്ക് സപ്ലൈ ഓഫിസുകളിൽനിന്ന് മാർച്ച് 31നകം വാങ്ങണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.