എസ്​.എസ്​.എൽ.സി ഐ.ടി പരീക്ഷ 27ന് എഴുതാൻ അവസരം

പാലക്കാട്: എസ്.എസ്.എൽ.സി ഐ.ടി പരീക്ഷക്ക് 2012 മാർച്ച് മുതൽ പങ്കെടുക്കാൻ കഴിയാതിരുന്നവരും പരാജയപ്പെട്ടവരുമായ പരീക്ഷാർഥികൾക്കും 2018 ഫെബ്രുവരിയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സ്കൂൾ ഗോയിങ് വിഭാഗക്കാർക്കുമായി മാർച്ച് 27ന് പി.എം.ജി സ്കൂളിൽ പരീക്ഷ നടക്കും. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ സ​െൻററിൽ ലഭിക്കുമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.