കെ.എസ്.ടി.എ യാത്രയയപ്പ് സമ്മേളനം

മലപ്പുറം: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന സർക്കാർ തീരുമാനത്തെ കെ.എസ്.ടി.എ ജില്ല കൗൺസിൽ സ്വാഗതം ചെയ്തു. കൗൺസിലിനോടനുബന്ധിച്ച് നടത്തിയ യാത്രയയപ്പ് സമ്മേളനം മുൻ എം.പി ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. കെ.സി. ഹരികൃഷ്ണൻ, കെ. ബദറുന്നീസ, ടി.കെ.എ. ഷാഫി എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപക നേതാക്കളായ ബേബിമാത്യു, േപ്രമൻ പരുത്തിക്കാട്, പി.വി. സേതുമാധവൻ, ഇ.എം. നാരായണൻ, എ.എം. നിർമല എന്നിവർ മറുപടി പ്രസംഗം നടത്തി. കെ.കെ. ഗീത അധ്യക്ഷത വഹിച്ചു. ആർ.കെ. ബിനു സ്വാഗതവും പി.എ. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.