തൃക്കാർത്തിക മഹോത്സവം മാർച്ച് 21 മുതല്‍

കരുളായി: ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിൽ 24 വരെ തീയതികളിൽ നടക്കും. ബുധനാഴ്ച പ്രസാദ ശുദ്ധിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തൃക്കാർത്തിക ഉത്സവ ഭാഗമായി കലവറ നിറക്കൽ, സർൈവശ്വര്യപൂജ, ദേവിയുടെ പിറന്നാൾ സദ്യ, ഭഗവതിയുടെ കളംപാട്ട്, വർണാഭമായ ഘോഷയാത്ര, കോഴിക്കോട് കാദംബരി അവതരിപ്പിക്കുന്ന നാഗമാടത്ത് തമ്പുരാട്ടി ബാലെ, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ നടക്കും. യോഗത്തിൽ ഉത്സവ കമ്മിറ്റി ഭാരവാഹികളായ അരിമ്പ്ര ചന്ദ്രൻ, രമേശ് ഏനാത്തി, രാധാകൃഷ്ണൻ കരുളായി, രാജേഷ് കാർളിക്കോട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.