ഡി.വൈ.എഫ്​.​െഎ ശിൽപശാല

മക്കരപറമ്പ്: ഡി.വൈ.എഫ്.െഎ മങ്കട ബ്ലോക്കുതല ശിൽപശാല കുറുവ തോട്ടക്കരയിൽ ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി രാഹുൽ റിപ്പോർട്ട് അവതരിപ്പിച്ചു. 65ഓളം പേർ പങ്കെടുത്തു. നവമാധ്യമങ്ങളുടെ പ്രസക്തിയെക്കുറിച്ച് മനോജ് ക്ലാസെടുത്തു. ജില്ല ട്രഷറർ സുൽഫിക്കറലി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.