ഫാമിലി ട്രെയിനിങ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: രോഗി പരിചരണം കൂടുതൽ മികവുറ്റതാക്കാൻ വെളിമുക്ക് പാലിയേറ്റിവ് സ​െൻററിനു കീഴിൽ കുടുംബാംഗങ്ങൾക്ക് പരിശീലനം നൽകുന്ന . പാലിയേറ്റിവ് സ​െൻററിൽ നടന്ന പരിശീലന ക്ലാസിന് സിസ്റ്റർ ലീന നേതൃത്വം നൽകി. തങ്ക ടീച്ചർ, സി.പി. യൂനുസ്, കെ. ഷിജില എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.