സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

വേങ്ങര: പാക്കടപ്പുറായ വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ 90ാം വാര്‍ഷികവും യാത്രയയപ്പും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.എം. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന എം.കെ. ലീല ടീച്ചര്‍, െഡപ്യൂട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ്, പ്രധാനാധ്യാപിക എന്‍.കെ. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുല്‍ ഹഖ്, പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.