ഡി.വൈ.എഫ്‌.ഐ ശില്‍പശാല

നിലമ്പൂര്‍: ഡി.വൈ.എഫ്‌.ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പശാല സി.പി.എം ജില്ല കമ്മിറ്റി അംഗം വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സി. സഹില്‍ ഉദ്ഘാടനം ചെയ്തു. എ. ശിവദാസൻ, ടി.കെ. സുല്‍ഫീക്കര്‍, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി കെ.എസ്. അന്‍വര്‍, സി. സൂര്യപ്രകാശ്, കുഞ്ഞുട്ടിമാന്‍, സുനീര്‍ കരുളായി, അഭിലാഷ് ചോക്കാട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.