ദ്വിദിന പരിശീലനം തുടങ്ങി

നിലമ്പൂര്‍: നവകേരളത്തിന് ജനകീയാസൂത്രണം എന്ന പദ്ധതിയിലൂന്നി കേരള മഹിള സമഖ്യയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ . വിവിധ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, മഹിള സമഖ്യയുടെ ഫീല്‍ഡ്തല പ്രവര്‍ത്തകരായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്കാണ് പരിശീലനം നൽകുന്നത്. കില ഫാക്കല്‍റ്റിയിലുള്ളവരാണ് ക്ലാസുകള്‍ നടത്തുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കില ഫാക്കല്‍റ്റി എ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റര്‍ വര്‍ഗീസ് തണ്ണീനാല്‍, സമഖ്യ കോഒാഡിനേറ്റര്‍ പി. റജീന, കെ.ടി. രാജമ്മ, എ. ശ്രീധരന്‍, കെ.പി. ജയേന്ദ്രന്‍, കെ. ഉബൈദ്, ബീന സണ്ണി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.