ജോയ്​ ആലുക്കാസ്​ 21 മുതൽ പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ: ജോയ് ആലുക്കാസി​െൻറ പുതിയ ഷോറൂം പെരിന്തൽമണ്ണയിൽ 21 മുതൽ പ്രവർത്തനമാരംഭിക്കും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജോയ് ആലുക്കാസ് ഗ്രൂപ് എം.ഡി ജോയ് ആലുക്കാസും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ലോകോത്തര ജ്വല്ലറി ഡിസൈനുകൾക്കൊപ്പം മനോഹരവും വിശാലവുമായ ഇൻറീരിയറും കൂടിചേരുന്ന ഷോറൂം പെരിന്തൽമണ്ണയിലെ ജ്വല്ലറി ഷോപ്പിങ് രംഗത്ത് കൂടുതൽ പുതുമകൾ സമ്മാനിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഉദ്ഘാടന കാലയളവിൽ ആകർഷണീയമായ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതി​െൻറ ഭാഗമായി 50,000നും അതിനും മുകളിലുള്ള ഡയമണ്ട്, അൺകട്ട് ഡയമണ്ട് പർച്ചേയ്സുകൾക്ക് ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നൽകുന്നു. പരമ്പരാഗതവും നവീനവും അന്താരാഷ്ട്ര നിലവാരവും പുലർത്തുന്ന ജ്വല്ലറി ഡിസൈനുകളുടെ അതുല്യമായ േശ്രണിതന്നെ പെരിന്തൽമണ്ണ ജോയ് ആലുക്കാസിൽ ഒരുക്കിയിട്ടുണ്ട്. ലോകോത്തര നിലവാരം പുലർത്തുന്ന ജോയ് ആലുക്കാസ് ജ്വല്ലറി ബ്രാൻഡുകളായ വേദ ടെമ്പിൾ ജ്വല്ലറി, ൈപ്രഡ് ഡയമണ്ട്സ്, എലഗാൻസ പോൾക്കി ഡയമണ്ട്സ്, മാസാക്കി പേൾസ്, സെനിന ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആൻറിക് കലക്ഷൻ ആൻഡ് രത്ന പ്രഷ്യസ് സ്റ്റോൺ ജ്വല്ലറി എന്നിവയും ഏറ്റവും പുതിയ ഡയമണ്ട് കലക്ഷനായ 7 വണ്ടേഴ്സ് ഡെയ്ലി വെയർ, ഐറിസ് കളർഫുൾ ഡയമണ്ട് ജ്വല്ലറി എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.