'ഹിറ പബ്ലിക് സ്കൂൾ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം'

തുവ്വൂർ: ഹിറ പബ്ലിക് സ്കൂൾ വർഷങ്ങളായി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും മറ്റുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2014 മുതൽ പത്താം ക്ലാസ് വരെ സി.ബി.എസ്.ഇ അംഗീകാരത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. അഫിലിയേഷൻ നമ്പർ 931173 എന്നതാണ്. പി.വി. സുമതി, അബ്ദുൽ ബഷീർ, തസ്നീം മമ്പാട്, ടി.ടി. അനീസുദ്ദീൻ, കെ.ടി. അബ്ദുൽ റസാഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.