വൈദ്യുതി മുടങ്ങും

കാളികാവ്: സബ്സ്റ്റേഷന് കീഴിലെ 33 കെ.വി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മാർച്ച് 18ന് രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ കാളികാവ് സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.