ഉമ്മാ​െൻറ വടക്കിനിക്ക് എടവണ്ണയില്‍ തുടക്കമായി

എടവണ്ണ: കുടുംബശ്രീ ജില്ലമിഷനും ജില്ല പഞ്ചായത്തും എടവണ്ണ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലതല ഭക്ഷ്യമേളയായ 'ഉമ്മാ​െൻറ വടക്കിനി'ക്ക് എടവണ്ണ അങ്ങാടിയില്‍ തുടക്കം. പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റസിയ ബഷീര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല കോഒാഡിനേറ്റര്‍ ഹേമലത, അസി. കോഒാഡിനേറ്റര്‍ വിനോദ്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.എ. കരീം, എ. അഹമ്മദ്കുട്ടി, കെ. ഹഫ്‌സത്ത്, സുനീറ സമദ്, പി.പി. അബ്ദുറഹ്മാന്‍, സി.ഡി.എസ് എടവണ്ണ പ്രസിഡൻറ് റംല സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.