മുജാഹിദ്​ ജില്ല സമ്മേളനം

എടവണ്ണ: മുജാഹിദ് ജില്ല കൺവെന്‍ഷന്‍ ഞായറാഴ്ച എടവണ്ണ മുണ്ടേങ്ങര കൺവെന്‍ഷന്‍ സ​െൻററില്‍ ഉച്ചക്ക് 2.30ന് സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. നൂര്‍ മുഹമ്മദ് നൂരിഷ, സലാഹുദ്ദീന്‍ മദനി, സി. മുഹമ്മദ് സുല്ലമി, പ്രഫ. എൻ.വി. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ പി. ഹംസ സുല്ലമി, ഒ. അഹമ്മദ്കുട്ടി, പി.സി. സുലൈമാന്‍ മദനി, അബൂബക്കര്‍ മദനി മരുത, വി. ഹംസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.