സഹായധനം കൈമാറി

മാറഞ്ചേരി: പരിച്ചകത്ത് പ്രവർത്തിക്കുന്ന സ്പെക്ട്രം സ്കൂളിനുള്ള മാറഞ്ചേരി പഞ്ചായത്ത് അധ്യാപക കൂട്ടായ്മയുടെ സഹായധനം പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡൻറ് സുബൈദ ബക്കർ, പ്രധാനാധ്യാപിക പി. അയിഷക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് സി. താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി.കെ. അബൂബക്കർ, എം. കരീം മാസ്റ്റർ, വി.കെ. ശ്രീകാന്ത്, എ. ഗസൽ, കെ. രത്നകുമാരി, കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.