ബോധവത്കരണ ജലയാത്ര

അരീക്കോട്: കുനിയിൽ അൽ അൻവാർ അറബിക് കോളജ് ഭൂമിത്ര സേന ക്ലബ് ചാലിയാർ ശുദ്ധീകരണ ബോധവത്കരണത്തിനായി ജലയാത്ര സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. കെ.എ. നാസർ ഉദ്ഘാടനം ചെയ്തു. ഭൂമിത്ര സേന ക്ലബ് കോഒാഡിനേറ്റർ പി. അശ്റഫ്, പി. ഫിറോസ്, ഇർഷാദ് ആലുങ്ങൽ, കെ.ഇ. സഫീനത്ത്, പി.കെ. റിയാസ്, ശബീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.