അനുസ്മരണം

കാളികാവ്: അകാലത്തിൽ മരണപ്പെട്ട ആധാരമെഴുത്തുകാരൻ ചാത്തോലി നിസാമുദ്ദീൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നജീബ് ബാബു അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദാലി, കെ. ഹുസൈൻ, യു.ബി. രാജേഷ്, സി.കെ. അബ്ദുൽ ഹമീദ്, കുഴിക്കാടൻ സക്കീർ ഹുസൈൻ, തെന്നാടൻ നാസർ, വി.കെ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. ഒ.എം. നസീറി​െൻറ ചികിത്സഫണ്ടിലേക്ക് ആധാരമെഴുത്ത് അസോസിയേഷൻ വണ്ടൂർ യൂനിറ്റ് കമ്മിറ്റി സ്വരൂപിച്ച 40,000 രൂപ സെക്രട്ടറി എൻ.കെ. ഹസീന ചികിത്സ കമ്മിറ്റി ചെയർമാൻ എ.കെ. മുഹമ്മദലിക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.