കെ.ഐ.എഫ്.ഇ.യു.എ കൺവെൻഷൻ 18ന് ഷൊർണൂരിൽ

ഷൊർണൂർ: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് യൂനിറ്റ് (കെ.ഐ.എഫ്.ഇ.യു.എ) സംസ്ഥാന കൺവെൻഷൻ 18ന് ഷൊർണൂർ മയിൽ വാഹനം കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ. രാധാകൃഷ്ണൻ, ജില്ല പ്രസിഡൻറ് ജി. സുധീർ, സെക്രട്ടറി കെ. മണികണ്ഠൻ, സംസ്ഥാന വൈസ് പ്രസിഡൻറ് വി. ശിവദാസൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.