സി.എൽ.ആർ തൊഴിലാളികൾ മാർച്ച് നടത്തി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സി.എൽ.ആർ തൊഴിലാളികളെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സി.എൽ.ആർ വർക്കേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ തൊഴിലാളികൾ സിൻഡിക്കേറ്റിലേക്ക് മാർച്ച് നടത്തി. വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. സർവകലാശാല മുൻ എംപ്ലോയീസ് യൂനിയൻ നേതാവ് എസ്. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സി. പരമേശ്വരൻ, സി. സുനിൽ കുമാർ, വിനോദ് നീക്കാംപുറത്ത്, സുബ്രഹ്മണ്യൻ, വി. സ്റ്റാൻലിൻ, എം.പി. മുഹമ്മദ് കുട്ടി, എൻ.പി. മുരളി, സി. പരമേശ്വൻ, കെ. സുരേഷ്, വി. ശിവരാജൻ, കെ. അനീഷ്, എം. പുഷ്പ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.