പഞ്ചായത്ത് കൺവെൻഷന​ും ഭാരവാഹി തെരഞ്ഞെടുപ്പും

പുലാമന്തോൾ: വെൽഫെയർ പാർട്ടി പുലാമന്തോൾ പഞ്ചായത്ത് കൺവെൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് എം.ഇ. ഷുക്കൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഹമീദലി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അസ്ലം കല്ലടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇ. ഷബീറലി, വി.പി. അബൂബക്കർ, എം. അബൂബക്കർ എന്നിവർ സംസാരിച്ചു. ഇ. മൻസൂർ സ്വാഗതവും കെ.ടി. ഹൈദ്രസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ. ഷബീറലി (പ്രസി.) എ.കെ. ജംഷിന, കെ.ടി. ഹൈദ്രസ് (വൈസ് പ്രസി.), കെ.കെ. ഹമീദലി കട്ടുപ്പാറ (ജന. സെക്ര.) പി.വി. സുഹറ, ഇ. മൻസൂർ അലി (അസി. സെക്ര.), എം. അബൂബക്കർ പാറക്കടവ് (ട്രഷ.). പറവകൾക്കൊരു തണ്ണീർക്കുടവുമായി യുവാക്കൾ പുലാമന്തോൾ: പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി കട്ടുപ്പാറയിലെ പന്ത്രണ്ടോളം മരങ്ങളിൽ മൺപാത്രങ്ങളിൽ എം.എസ്.എഫ് പ്രവർത്തകർ കുടിവെള്ളം സ്ഥാപിച്ചു. അഹ്മദ് കുട്ടി കളരിക്കൽ ഉദ്ഘാടനം നിർവഹിച്ചു. അർഷദ് ആരിഫ്, കെ. കുന്നത്ത് മുഹമ്മദ് കുട്ടി മാസ്റ്റർ, തോട്ടുങ്ങൽ മുഹമ്മദ് കുട്ടി, കെ. അജ്മൽ റോഷൻ, സി. അബു, പി. ശുഹൈബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.