കുലച്ച വാഴകൾ കാറ്റിൽ നിലംപൊത്തി

കരുവാരകുണ്ട്: ബുധനാഴ്ച ഉച്ചക്കുണ്ടായ കാറ്റിൽ കുലച്ച നേന്ത്രവാഴകൾ നശിച്ചു. കേരള എസ്റ്റേറ്റ് പാന്ത്ര സുൽത്താന എസ്റ്റേറ്റിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത വാഴകളാണ് നിലംപൊത്തിയത്. അടക്കാകുണ്ടിലെ സുരേഷ് കൃഷി ചെയ്ത നൂറോളം വാഴകളാണ് ഒടിഞ്ഞുതൂങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.