ദേശീയപാത സ്ഥലമെടുപ്പ്: വിജ്ഞാപനം കത്തിച്ച് പ്രതിഷേധം

തേഞ്ഞിപ്പലം: ദേശീയപാത 66ന് 45 മീറ്ററിൽ സ്ഥലമേറ്റെടുക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തി​െൻറ കോപ്പി കത്തിച്ച് ചേളാരിയിലും കോട്ടക്കലിലും എൻ.എച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചേളാരിയിൽ അബുലൈസ് തേഞ്ഞിപ്പലം, പി.കെ. പ്രദീപ് മേനോൻ, ടി.പി. തിലകൻ, അബു പടിക്കൽ, സെയ്തലവി തലപ്പാറ, സി.പി. അബ്ദുല്ല, പി.എം. ഹസൻ ഹാജി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.